കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു കൈമാറി

  • Home-FINAL
  • Business & Strategy
  • കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു കൈമാറി

കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു കൈമാറി


പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് ബഹറൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു അഹ്മദ് മുക്ക് ശാഖാ മുസ്‌ലിം ലീഗ് സമ്മേളന വേദിയിൽ വെച്ച് കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡണ്ട് ഷൗക്കത്ത് കോരങ്കണ്ടിയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾക്ക് ചെക്ക് കൈമാറി. ചടങ്ങിൽ കെ എം ഷാജി സാഹിബ്, മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും സമുന്നതരായ നേതാക്കന്മാർ,ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം ജോയിൻ് സെക്രട്ടറി ഫായിസ് പറമ്പത്ത്. സിദ്ദീക് കോരങ്കണ്ടി ,റാഫി സി കെ, നിസാർ സി എച്ച് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment