ബഹ്‌റൈൻ എ.കെ.സി സി യുടെ ഈദ് പ്രോഗ്രാമിന് കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ എ.കെ.സി സി യുടെ ഈദ് പ്രോഗ്രാമിന് കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി

ബഹ്‌റൈൻ എ.കെ.സി സി യുടെ ഈദ് പ്രോഗ്രാമിന് കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി


എ കെ സി സി യുടെ ഈദ് പ്രോഗ്രാമായ സമ്മർ ഇൻ ബഹ്‌റൈൻ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രഥമ ഇന്നസെന്റ് അവാർഡ് ജേതാവും പ്രശസ്ത സിനിമാതാരവുമായ കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി.
എകെസിസിയുടെ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് എ കെ സി സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ എന്ന പരിപാടി. എകെസിസി യുമായി സഹകരിക്കാൻ താല്പര്യമുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.എകെസിസി കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൺവീനർ രതീഷ് സെബാസ്റ്റ്യനെയും,( 38038373)ജസ്റ്റിൻ ജോർജിനെയും(37757503) ബന്ധപ്പെടണം.

Leave A Comment