വോയിസ് ഓഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പറും, ലേഡീസ് വിങ്ങ് കോഡിനേറ്ററുമായ രജനി മോഹൻദാസിന് യാത്രയയപ്പ് നൽകി. വോയിസ് ബഹ്‌റൈന്റെ എല്ലാ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജിൻ അറുമാടി മെമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷർമിൾ നന്ദി അറിയിച്ചു
- June 9, 2025
- BMC News Desk

