ബികെഎസ് ഡിസി അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും
മനാമ, ബഹ്റൈൻ— ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബികെഎസ് ഡിസി അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം നടക്കുന്നത് . പ്രശസ്ത നടൻ പ്രകാശ് രാജ് ബുക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങൾ അതിഥികളായും അതോടൊപ്പം വൈവിദ്ധ്യമാർന്ന നിരവധി പ്രോഗ്രാമുകളും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ബുക്ക് ഫെസ്റ്റ് ഡിസംബർ 8 വരെ നീണ്ടു നിൽക്കും .100,000-ലധികം പുസ്തകങ്ങളും […]