ആലപ്പുഴ പ്രവാസി അസോസിയേഷൻ സെപ്തംബർ 30ന് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് ഓണാഘോഷ൦ സംഘടിപ്പിക്കുന്നു.
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, മെഡിക്കൽ സഹായം ചെയ്തുകൊടുത്തു കൊണ്ടും മുൻപോട്ടുപോകുന്ന അസോസിയേഷനാണ്. കോവിഡ് പ്രതിസന്ധി തരണം ചെയ്ത ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ആലപ്പുഴ ജില്ലയിലുള്ള എല്ലാവരെയും ഒരു കുടകീഴിൽ ഒരുമിപ്പിച്ചുകൊണ്ടാണ് ഓണാഘോഷപരിപാടി സഗയയിലെ ബഹ്‌റൈൻ മീഡിയ സിറ്റി യിൽ വെച്ച് സെപ്തംബര് 30 നു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന വിവരം […]