പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്‌റൈൻ കേരള കോൺഗ്രസ് അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്‌റൈൻ കേരള കോൺഗ്രസ് അനുശോചിച്ചു

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്‌റൈൻ കേരള കോൺഗ്രസ് അനുശോചിച്ചു


പാവങ്ങളുടെയും അശേരണരുടെയും ആശാ കേന്ദ്രമായിരുന്ന പിതാവിന്‍റെ നിരീക്ഷണം നാനാജാതി മത സ്ഥർക്കും വലിയ ആശ്വസമായിരുന്നു. പരിത സ്ഥിതിയെ കുറിച്ചുള്ള ആകുലതകളും, പ്രവാസികളെ കുറിച്ചുള്ള കരുതലും, പാവങ്ങളോടുള്ള ചേർത്തു നിൽപ്പും, ലോക ശ്രേദ്ധ ആകർഷിച്ചിരുന്നു. ആഡംബര ജീവിതത്തെ അകറ്റിനിർത്തി സാധാരണക്കാരെ പോലുള്ള ജീവിതം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇവയെല്ലാം പാപ്പായെ വ്യത്യസ്തമാക്കി. ദേശീയ പ്രസിഡണ്ട് പൊൻകുന്നം സോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, ജോസഫ് മീൻകുന്നം, മധു രവി,പ്രസാദ് കണ്ണൂർ,ഷമീർ,സിനോജ്, മാത്യു പുത്തൻപുരയ്ക്കൽ,സാജൻ ജോസഫ്, വർഗീസ്,അനിൽ ചാക്കോ, അശ്വവിൻ എന്നിവർ സംസാരിച്ചു

Leave A Comment