കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ 02.05.2025 വെള്ളിയാഴ്ച കാലത്തു 10മണി മുതൽ ബഹ്റൈൻ മീഡിയ സിറ്റിയിൽ (BMC)വെച്ച് കുടുംബസംഗമവും അതോടനുബന്ധിച്ചു സർഗ്ഗവേദി കുടുംബഗങ്ങളും ബഹ്റൈനിലെ ബിഎംസി യിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും വിനോദ പരിപാടികളും നടത്തപ്പെടുന്നു.കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം കൺവീനർ സന്തോഷ് കൊമ്പിലത്തിനെ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 39904069.
പ്രസിഡന്റ് ബേബി ഗണേഷ് ,സെക്രട്ടറി. ബിജിത്ത്