കുവൈറ്റിന്റെ ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ആഘോഷത്തിൽ പങ്കുചേർന്ന് ബഹ്റൈനും.ഇതിൻ്റെ ഭാഗമായി രാജ്യത്തെ പ്രധാന ലാൻഡ്മാർക്കുകളും കെട്ടിടങ്ങളും കുവൈറ്റിന്റെ പതാക വർണ്ണങ്ങളിൽ അലങ്കരിച്ചിരിക്കുന്നു.
,ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും സാഹോദര്യ ബന്ധങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. ബഹ്റൈൻ ഭരണാധികാരികളും കുവൈറ്റ് അമീറിന് ദേശീയ ദിനാശംസകൾ നേർന്നിരുന്നു