മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയിക്കുള്ള സമ്മാനം എം എം എസ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനസ് റഹിം സമ്മാനം കൈമാറി, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ ശിവശങ്കർ എന്നിവർ സന്നിഹിതർ ആയിരുന്നു