റെഡ് ബലൂൺ ; ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു

  • Home-FINAL
  • Business & Strategy
  • റെഡ് ബലൂൺ ; ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു

റെഡ് ബലൂൺ ; ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു


ബിഎംസിയുടെ ബാനറിൽ കുട്ടി സാറ എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന റെഡ് ബലൂൺ എന്ന ഷോർട് ഫിലിംമിന്റെ ചിത്രീകണം ബഹ്‌റൈനിൽ പുരോഗമിക്കുന്നു. വികാസ് സൂര്യ & ലിജിൻ പൊയിൽ എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിൻ, ജോസ്ന, രമ്യാ ബിനോജ് , സിംല ജാസ്സിം ഖാൻ, പ്രശോബ്, ജെൻസൺ, ജെസ്സി, സൂര്യ, ദീപക് എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു. ഡിഒപി – ഹാരിസ് എക്കച്ചു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ഷാജി പുതുക്കുടി, ഷംന വികാസ്, അസിസ്റ്റൻ്റ് ക്യാമറമാൻ- സന്ദീപ്, സംഗീതം – ഗൗതം മഹേഷ് എന്നിവരാണ്.
സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ഇതിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

Leave A Comment