Business & Strategy May 27, 2025 BMC News Desk ബഹ്റൈൻ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിദഗ്ധർ. ആഗോള താപനം മൂലം മേഖലയിലുടനീളം ദീർഘകാലത്തേക്ക് തീവ്രമായ ചൂട് പ്രതീക്ഷിക്കാമെന്നും മുന്നിയിപ്പുണ്ട് Previous Post വനിത ശാക്തീകരണം ലക്ഷ്യമിട്ട് ശൂറാകൗണ്സിലും സുപ്രീം കൗണ്‍സില്‍ ഫോര്‍ വുമണും സഹകരണ കരാറില്‍ ഒപ്പിട്ടു Next Post 2024ലെ ഗ്ലോബല്‍ സൈബർ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈനെ ആദരിച്ചു