ഈദ് ദിനത്തിൽ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കും സഹായത്തിന്റെ കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്

  • Home-FINAL
  • Business & Strategy
  • ഈദ് ദിനത്തിൽ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കും സഹായത്തിന്റെ കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്

ഈദ് ദിനത്തിൽ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കും സഹായത്തിന്റെ കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്


ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിലുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും നിർദ്ധനരായ കുടുംബങ്ങൾക്കും ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ലഞ്ച് ബോക്‌സുകൾ, വാട്ടർ ബോട്ടിലുകൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു .ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ അസിസ്റ്റൻസ് ഗ്രൂപ്പിന്റെ റീച്ച് ദി അൺറീച്ച്ഡ് സംരംഭത്തിന്റെ ഭാഗമാണിത്.ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, മഷറുദ്ദീൻ, അജിത് കൃഷ്ണൻ, മുഹമ്മദ് യൂസഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

Leave A Comment