പാൻ ബഹ്റൈൻ 19 -ആം വാർഷികാഘോഹങ്ങളിലും അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കാൻ ബഹ്റൈനിലെത്തി ചേർന്ന

ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറും ആയിരുന്ന ടി പി ശ്രീനിവാസൻ , സുപ്രീം കോടതി അഭിഭാഷക അഡ്വക്കേറ്റ് ദീപ ജോസഫ് എന്നിവർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ പാൻ ബഹ്റൈൻ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.

