ഇന്ത്യൻ ക്ലബ്ബിൽ ദാണ്ഡിയ നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ്ബിൽ ദാണ്ഡിയ നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ ക്ലബ്ബിൽ ദാണ്ഡിയ നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി


ഇന്ത്യൻ ക്ലബിൻ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 24 വ്യാഴാഴ്ച ‘ദാണ്ഡിയ നൈറ്റ്’ സംഘടിപ്പിക്കും, വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെൻ്റ് അംഗം ഹെർ എക്സലൻസി ഡോ.മറിയം അൽ ദീൻ മുഖ്യാതിഥിയായിരിക്കും.മികച്ച ദാണ്ഡിയ വസ്ത്രം ധരിച്ച പുരുഷൻ , സ്ത്രീ, ദമ്പതികൾ, മികച്ച ദാണ്ഡ്യ നർത്തകി, നർത്തകൻ മികച്ച ദാണ്ഡിയ സ്റ്റിക്കുകൾ എന്നിങ്ങനെ പല വിഭാഗത്തിൽ ആയി നിരവധി സമ്മാനങ്ങൾ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് ആക്ടിംഗ് പ്രസിഡൻ്റ് ജോസഫ് ജോയിയെ 3902800, ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. 39623936, എൻ്റർടൈൻമെൻ് സെക്രട്ടറി എസ്. നന്ദകുമാർ, 36433552, എന്നിവരുമായി ബന്ധപ്പെടാം.

Leave A Comment