നിയമസഭ തെരഞ്ഞെടുപ്പ്: ഹൈകാമാൻഡിനെ കാണാൻ കോൺഗ്രസ് നേതാക്കള്‍ ദില്ലിയില്‍

  • Home-FINAL
  • India
  • നിയമസഭ തെരഞ്ഞെടുപ്പ്: ഹൈകാമാൻഡിനെ കാണാൻ കോൺഗ്രസ് നേതാക്കള്‍ ദില്ലിയില്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹൈകാമാൻഡിനെ കാണാൻ കോൺഗ്രസ് നേതാക്കള്‍ ദില്ലിയില്‍


ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി കോൺഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കയുമായി ചര്‍ച്ച നടത്തുക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി വിട്ടുനില്‍ക്കും.

Leave A Comment