ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു
ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റയുടെ നാലാം ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഡിസംബർ ഏഴാം തീയതി, ഐ ഐ പി എയുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ്പ് കുര്യന്റെ ഇംഗ്ലീഷ് കവിത പുസ്തകം – ദി പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ് പ്രകാശനം ചെയ്തു. പ്രമുഖ […]









