വടകര സഹൃദയ വേദി ആദരിച്ചു
യുവകവിയും എഴുത്തുകാരനും നിരുപകനുമായ ഹരീഷ് പഞ്ചമിയെ വടകര സഹൃദയ വേദി ആദരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഹരീഷ് , വടകര സ്വദേശിയാണ്, രണ്ട് കവിതാ സമാഹാരങ്ങൾ മധുര കാന്താരി,കുഞ്ഞി പഞ്ഞി കാലുകൾ എന്നിവ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ കടന്നു വന്ന വഴികളും ജീവിതാനുഭവങ്ങളും പാട്ടും കവിതയും ആയി ഹരീഷ് സദസിന്റെ പ്രശംസ പിടിച്ചു പറ്റി.പ്രസിഡന്റ് അഷ്‌റഫ് NP അധ്യക്ഷം വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സെക്രട്ടറി MC പവിത്രൻ, ട്രെഷറർ രഞ്ജിത് VP, വിനീഷ് എംപി, […]









