BMC News Desk

മുഹറഖ് നൈറ്റ്സിന് ഒരുങ്ങി ബഹ്റൈൻ: ഡിസംബർ ഒന്നു മുതൽ നടക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഡിസംബർ ഒന്നു മുതൽ 30 വരെ നടക്കുന്ന നാലാമത് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് ആണ് ബഹ്റൈനിലെ ചരിത്രനഗരമായ മുഹറഖിന്റെ പൈതൃകവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടുന്ന പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. മുഹറഖിലെ പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക.രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കാൻ ഈ സുപ്രധാന പരിപാടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് അറിയിച്ചു. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് […]
Read More

പികെ മുഹമ്മദ്‌ ഫാസിലിന് ഡോക്ടറേറ്റ്

പടവ് കുടുംബ വേദി മുൻ മെമ്പറും ബഹ്‌റൈൻ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന ഫാസിൽ താമരശ്ശേരി അണ്ണാമലൈ സർവകലാശാലയിൽ നിന്നും മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ: എസ് വി ഷണ്മുഖ ദാസിനു കീഴിൽ ‘കൗമാരക്കാരുടെ സ്വഭാവ വൈവിധ്യ വൽക്കരണത്തിൽ പോസിറ്റീവ് റീ ഇൻഫോഴ്‌സ്മെന്റ് തെറാപ്പിയുടെ സ്വാധീനം’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. താമരശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ മുൻ അദ്ധ്യാപകനായ ഫാസിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ കോളേജിൽ അസി: ലെക്ച്ചററായും ആർട്സ് ആൻഡ് സയൻസ് […]
Read More

40 ബ്രദേഴ്സ് ജില്ല കപ്പ് ടൂർണമെന്റ്; മലപ്പുറം ജേതാക്കൾ

40 ബ്രദേഴ്സ് സംഘടിപ്പിച്ച ജില്ല കപ്പ് ടൂർണമെന്റിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കാസർഗോഡിനെ തകർത്ത് BMDF മലപ്പുറം ചാമ്പ്യന്മാർ ആയി.കളിയുടെ ആദ്യ പകുതിയിൽ മനുവിന്റെ ഗോളിൽ ലീഡ് നേടിയ മലപ്പുറം, കളിയുടെ സകല മേഖലയിലും സമ്പൂർണ അധ്യാപത്യം പുലർത്തിയാണ് തങ്ങളുടെ ആദ്യ ജില്ലാ കപ്പ് കീരിടം അണിഞ്ഞത്.രണ്ടാം പകുതിയിൽ മനോഹര ഗോളിലൂടെ മുസ്താക് മലപ്പുറത്തിന്റെ വിജയത്തിന് തിളക്കം കൂട്ടി. മലപ്പുറത്തിന്റെ തന്നെ മുസമിൽ മികച്ച കളിക്കാരൻ ആയും വിഷ്ണു ടോപ്സ്കോറർ ആയും തിരഞ്ഞെടുകപ്പെട്ടു. 3 കളിയിലും ഒരു […]
Read More

വോട്ടർ പട്ടിക പരിഷ്കരണം:ഐ.സി എഫ് ബോധവൽകരണ സംഗമം നാളെ

കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ ആചരിച്ചു വരുന്ന ജാഗ്രതാകാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവൽകരണ സംഗമം നാളെ ഓൺലൈനിൽ നടക്കും. പ്രവാസികൾ നാടിന്റെ നട്ടെല്ല്: അവർക്കുമുണ്ട് പാരാവകാശങ്ങൾ എന്ന ശീർഷകത്തിൽ ഞായർ രാത്രി ഏഴ് മുപ്പതിന് നടക്കുന്ന ഇൻഫർമേഷൻ ഡ്രൈവിന് വടകര ചോറോട് വില്ലേജ് ഓഫീസർ അബ്ദു റഹീം നേതൃത്വം നൽകും. കേരളത്തിന്റെ […]
Read More

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് ‘ട്രിബൂട്ട് ടു ബഹ്‌റൈൻ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു

ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, ഹിസ് റോയൽ ഹൈനസ് പ്രൈംമിനിസ്റ്റർ & ക്രൗൺ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് ശ്രീനാരായണ സമൂഹത്തിൻ്റെ ആദരവും നന്ദിയും അറിയിച്ചു കൊണ്ട് ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’ എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്ത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികഘോഷ വേളയിൽ ആണ് Tribute to Bahrain – The Confluence […]
Read More

സ്വിറാത്വൽ മുസ്തഖീം:സമസ്ത സമ്മേളന പ്രചാരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സ്വിറാത്വൽ മുസ്തഖീം സംഗമം ശ്രദ്ധേയമായി റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തുസമസ്ത ഗ്ലോബൽ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.കെ കുഞ്ഞഹമ്മദ് ഹാജി എറവാക്കാടിനെ ഷാളണിയിച്ച് ആദരിച്ചുകഴിഞ്ഞ അധ്യായന വർഷത്തിൽ സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസിൽ ടോപ് പ്ലസ് , ഡിസ്റ്റിംഗ്ഷൻ നേടിയവർക്ക് മർഹൂം പി.കെ. പി അബ്ദുസലാം മുസ്‌ലിയാർ,മർഹൂം തൊഴിയൂർ […]
Read More

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

പ്രവാസി ഭാരതീയ ദിനാഘോഷ (കേരള )ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെ nripbdലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. എൻ.ആർ.ഐ കൗൺസിൽ ഭാരവാഹികളായ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം ജബ്ബാർ, ജസ്റ്റിൻ സിൽവസ്റ്റർ,ഡോ: ഗ്ലോബൽ ബഷീർ, അംബികാദേവി,തിരുവല്ലം ഉണ്ണി, പത്രപ്രവർത്തകൻ എബ്രഹാം മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 2026 ജനുവരി 9 ന് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2027 ജനുവരി 11 ന് […]
Read More

ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നടന്നു

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്നു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശന കർമ്മം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. പിഎൽസി ഷാർജ – അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് […]
Read More

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും,ഓണം മഹോത്സവത്തിന്റെ സമാപനവും ഇന്ന്

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 7 മണി മുതൽ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുമെന്ന് സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് , ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു .ബഹ്‌റൈൻ പാർലിമെൻറ്റ് അംഗം ഡോ ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

ഐ.സി എഫ് ബഹ്റൈൻ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ മദ്റസകളിൽ നടന്ന മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാർത്ഥികളാണ് നാഷണൽ കലോത്സവത്തിലെ മത്സരാർത്ഥികൾ. റിഫ സുന്നി സെന്ററിൽ എസ്.ജെ എം […]
Read More