BMC News Desk

രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ഏഴാം ദിവസം;യാത്രയുടെ ഭാഗമാകാൻ ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരും

ബീഹാർ വോട്ടർ പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക്. ഇന്ന് കതിഹാറിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. ബീഹാറിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്നത്.ഓരോ പ്രധാന കേന്ദ്രങ്ങളിലും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രക്രിയ അട്ടിമറിച്ചതിന്റെ തെളിവാണ് ബീഹാർ എന്നായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. യാത്രയുടെ ഭാഗമാകാൻ ഇന്ത്യ […]
Read More

പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്‌റൈൻ പ്രതിഭ

സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ നേതൃത്വം വഹിക്കുകയും ചെയ്ത പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം ബിനു കരുണാകരൻ അനുസ്മരണ പ്രഭാഷണവും ,രക്ഷാധികാരി സമിതി അംഗം എൻ കെ വീരമണി സമകാലിക രാഷ്ട്രീയ വിശദീകരണവും നടത്തി. കേവലം നാൽപ്പത്തിരണ്ടു വയസ്സുവരെമാത്രം ജീവിച്ച് ഒരു ജനതയുടെ വിധി മാറ്റിയെഴുതുന്നതിൽ നിർണായക പങ്കു വഹിച്ച മഹാനായ […]
Read More

സര്‍ക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു; വിതരണം ഇന്ന് മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും.ഇന്ന് (ശനിയാഴ്ച) മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. […]
Read More

ബഹ്‌റൈൻ കേരളീയ സമാജം “ശ്രാവണം 2025” നോട് അനുബന്ധിച്ചു പി. ജയചന്ദ്രന്റെ സ്മരണാർത്ഥം ഗാനമേളയും,സംഗീതമത്സരവും സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം, പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ മഹാഗായകൻ പി. ജയചന്ദ്രന്റെ സ്മരണാർത്ഥം “ശ്രാവണം 2025” നോട് അനുബന്ധിച്ചു രണ്ട് പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി “കാവ്യപുസ്തകമല്ലോ ജീവിതം” എന്ന പേരിൽ ഗാനമേളയാണ് . ജയചന്ദ്രൻ പാടിയ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗാനവിരുന്ന് 2025 സെപ്റ്റംബർ 5-ാം തീയതി (തിരുവോണദിനം) വൈകിട്ട് 7 മണിക്ക് BKS ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. പ്രശസ്ത ഗായകൻ ശ്രീ പന്തളം ബാലൻ, ശ്രീ രവി ശങ്കർ, […]
Read More

‘ബിജെപി കേരളം പിടിക്കും’;ത്രിപുര മോഡൽ മാറ്റം കേരളത്തിൽ അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി സംസ്ഥാന നേതൃത്വം

കേരളം പിടിക്കുമെന്ന് അമിത് ഷാക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്.ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകി.പ്രവർത്തനം 20 ശതമാനം കൂടി പൂർത്തിയായാൽ ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനത്തിലേക്ക് കടക്കും.അതേസമയം വോട്ട് ചോരി ആരോപണങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിൽ വികസനരാഷ്ട്രീയം പറഞ്ഞ് മറികടക്കാനാണ് ബിജെപിയുടെ തീരുമാനം. അമിത് […]
Read More

CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു;ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. അസുഖബാധിതനായി ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം 2019 ൽ സ്ഥാനമൊഴിഞ്ഞത്. 1998 -2004 എന്നീ വർഷങ്ങളിൽ രണ്ട് തവണ തെലങ്കാനയിലെ നൽഗൊണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
Read More

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ തൊഴില്‍ സഹായം; പദ്ധതിയുമായി ബഹ്റൈൻ

ബഹ്‌റൈനില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ സ്ഥിരമായ തൊഴില്‍ സഹായം നല്‍കാനുള്ള നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം.ഭിന്നശേഷിക്കാരെ കമ്ബനി നിയമിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം ജീവനക്കാരുടെ മുഴുവന്‍ ശമ്ബളവും സര്‍ക്കാര്‍ നല്‍ക്കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പ്രത്യേക സമിതിയുടെ പരിഗണനയിലാണ്. ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരെ ജോലിക്ക് എടുക്കാന്‍ ചില തൊഴിലുടമകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ജീവനക്കാരുടെ രണ്ട് […]
Read More

എസ്സിഡബ്ല്യു അധ്യക്ഷതയെ അഭിനന്ദിച്ച്‌ ക്രൗണ്‍ പ്രിൻസ് കോര്‍ട്ട് പ്രസിഡണ്ട്

സുപ്രീം കൗണ്‍സില്‍ ഫോർ വിമൻ (എസ്സിഡബ്ല്യു) സ്ഥാപിതമായതിന്റെ 24-ാം വാർഷികദിനത്തില്‍, ബഹ്റൈൻ ക്രൗണ്‍ പ്രിൻസ് കോർട്ട് പ്രസിഡണ്ട് ഷെയ്ഖ് സല്‍മാൻ ബിൻ അഹമ്മദ് ബിൻ സല്‍മാൻ അല്‍ ഖലീഫയില്‍ നിന്ന് അഭിനന്ദന സന്ദേശം സ്വീകരിച്ച്‌ രാജാവിന്റെ പത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ പ്രസിഡന്റുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അല്‍ ഖലീഫ.ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ പ്രിൻസസ് സബീകയുടെ അധ്യക്ഷതയില്‍ എസ്സിഡബ്ല്യുവിന്റെ പങ്ക് ഷെയ്ഖ് സല്‍മാൻ എടുത്തുപറയുകയും അവർക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
Read More

ഹമദ് ടൌൺ മീലാദ് ആഘോഷം സ്വാഗത സംഘം രൂപവത്കരിച്ചു

ഐ സി ഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മീലാദ് ആഘോഷങ്ങൾക്ക്‌ ഹമദ് ടൌൺ റീജിയനിൽ ഒരുക്കമായി.”തിരു വസന്തം 1500″എന്ന ശീർഷകത്തിൽ സെപ്റ്റെംബർ 30 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നതിന് വിപുലമായ സ്വഗത സംഘം രൂപ വത്കരിച്ചു. രക്ഷാധികാരികൾ .ആരിഫ് തങ്ങൾ ,നിസാർ സഖാഫി .ചെയർമാൻ ഇബ്രാഹിം സഖാഫി ,ജനറൽ കൺവീനർ ശിഹാബുദ്ദീൻ സിദ്ദീഖി ,ഫിനാൻസ് കൺവീനർ ,ഫിറോസ് ഹാജി വൈസ് കൺവീനർ ,അഷ്‌റഫ് ,മുഹമ്മദ് മെമ്പർമാർ ,ഫൈസൽ ,ഫഹദ് ,മമ്മു […]
Read More

തിരുവസന്തം – 1500″ഐ.സി.എഫ്. മിലാദ് ക്യാമ്പയിന് തുടക്കം

പ്രവാചകൻ മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി. തിരുവസന്തം – 1500 എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൻ പരിപാടികൾ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കും. ക്യാമ്പയിനി’ന്റെ ഭാഗമായി റീജിയൻ, യൂണിറ്റ് ഘടകങ്ങളിലായി സ്നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈന്റ്, ഡെയ്ലി ക്വിസ്സ്, മിഡ്നൈറ്റ് ബ്ലും, മദ്ഹു റസൂൽ സമ്മേളനം എന്നിവ നടക്കും.ഇന്ന് (റബീൽ അവ്വൽ 1 ) മുതൽ […]
Read More