ഫ്രീഡം ഫീസ്റ്റ് -വോയ്സ് ഓഫ് ആലപ്പി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ‘ഫ്രീഡം ഫീസ്റ്റ്‘ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മുഹറഖ് – ഹിദ്ദ് ഏരിയകളിലെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി. മുഹറഖ് കാസിനോ പാർക്കിന് സമീപം സംഘടിപ്പിച്ച പൊതു പരുപാടി വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉൽഘാടനം ചെയ്തു. മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി അൻഷാദ് […]









