ബഹ്റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ ഒരുക്കുന്ന പൊന്നോത്സവം 2k25 എന്ന പേരിൽ മെഗാ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു
ബഹ്റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ ഒരുക്കുന്ന പൊന്നോത്സവം 2k25 എന്ന പേരിൽ മെഗാ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സെപ്തംബ്ബർ 25 വ്യാഴാഴ്ച്ച വൈകീട്ട് 6 മണി മുതൽ , സെഗയ ബിഎംസി ഹാളിലാണ് പരിപാടികൾ നടത്തുക. പൊന്നാനിയിലേക്ക് ഒരു ഡയാലിസ് മീഷ്യൻ എന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പൊന്നോത്സവം 2k25 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ഒപ്പന, മുട്ടിപ്പാട്ട്, കോൽക്കളി, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള തുടങ്ങി കാണികൾക്ക് കണ്ണിനും മനസ്സിനും കുളിർമയേകുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ […]









