ബഹ്റൈൻ കേരളീയ സമാജം – ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2025 ന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓണ വിളംബരവും കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജൂൺ 28 ശനിയാഴ്ച യുനീക്കോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയശങ്കർ വിശ്വനാഥനും പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് നിർവ്വഹിച്ചു.ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ജോയിൻ്റ് കൺവീനർമാരായ ഹരികൃഷ്ണൻ, നിഷ ദിലീഷ് , രാജേഷ് കെ പി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്സിക്യൂട്ടീവ് […]









