ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവല്‍ 2025 ശ്രദ്ധ നേടുന്നു.ജൂലൈ 1 ന് തുടങ്ങിയ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഓഗസ്റ്റ് 5 വരെ എക്സിബിഷൻ വേള്‍ഡ് ബഹ്റൈനിലാണ് നടക്കുന്നത് തങ്ങൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ കാണുന്നതിനായും, കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനായും കുട്ടികളുടെ വൻതിരക്കാണ് ഫെസ്റ്റിവലിൽ അനുഭവപ്പെടുന്നത്.ഈ വർഷത്തെ ഫെസ്റ്റിവലിൽ പുതിയ അന്താരാഷ്ട്ര ടോയ് ബ്രാൻഡുകള്‍, സംവേദനാത്മക മേഖലകള്‍, കുട്ടികൾക്കായുള്ള സജീവമായ പ്രവർത്തന പരിപാടികള്‍ ഉൾപ്പെടുന്നു .സന്ദർശകർക്ക് അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, പ്രിയപ്പെട്ട കഥാപാത്രങ്ങളുമായുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് അനുഭവങ്ങള്‍, […]