ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ബാസിലിനെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു
ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ബാസിലിനെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു.പാലക്കാട് സ്വദേശിയായ മുഹമ്മദ് ബാസിൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ മാസം ഐ സി സി ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടി ദുബായിൽ സംഘടിപ്പിച്ച ഐ.എൽ. ടി 20 മത്സരങ്ങളിൽ ബഹ്‌റൈൻ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുവാൻ സാധിച്ചിരുന്നു. ബഹ്‌റൈൻ ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയായ മുഹമ്മദ് […]









