ബഹ്റൈനിൽ ലോകോത്തര ബ്രാൻഡുകളുടെ വൻ ആഭരണശേഖരവുമായി ജ്വല്ലറി അറേബ്യ 2024 നാളെ മുതൽ
ജ്വല്ലറി അറേബ്യ 2024 അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ഈ മാസം 26 മുതല്‍ 30 വരെ ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ നടക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം .ഇന്റർനാഷനല്‍ ഡിസൈനേഴ്‌സ് പവലിയനില്‍ ആഗോള ഡിസൈനർമാരുടെ സ്റ്റാളുകളുണ്ടാകും. താവിക ജ്വല്ലറി, സനീം ജ്വല്ലറി, ഫെറേറ ജെംസ്, അവിര ഡയമണ്ട്, ഗാർണസെല്ലെ, ഇന ലസറോവ് പാരീസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെത്തും. എല്ലാ വര്‍ഷവും ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് സെന്റ് അറേബ്യയും നടത്താനാണ് സംഘാടകരുടെ […]









