ബികെഎസ് ൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024 ന് തുടക്കമായി
ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024ന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ഹിസ് എക്‌സലൻസി വിനോദ് കെ ജേക്കബ് നിർവ്വഹിച്ചു. ആക്ടിങ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സാമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ശ്രീലങ്കൻ സ്ഥാനപതി ഹെർ എക്‌സലൻസി വിജരത്നെ മെന്റിസ് ഫിലിപ്പൈൻ എംബസി കൗൺസൽ ബ്രയാൻ ജെസ് ബാഗിയോ , ബീബി എസ് എഫ് […]









