ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി.
മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം 18.11.2022 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സിൽവർ ജൂബിലി ഹാളിൽ വച്ചു പ്രശസ്ത സഹിത്യകാരി ശ്രീമതി. ഷബിനി വാസുദേവ് നിർവ്വഹിച്ചു. മാതൃഭാഷയായ മലയാളത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് പുതു തലമുറക്ക് പകർന്നു നൽകുന്നതിൽ എസ് എൻ സി എസ് നടത്തുന്ന ക്രിയാത്മകമായ സേവനത്തെ ഉദ്ഘാടക പ്രസംഗത്തിൽ ഷബിനി വാസുദേവ് എടുത്തു പറഞ്ഞു. എസ് എൻ സി എസ് ചെയർമാൻ ശ്രീ സുനീഷ് […]









