BMC News Desk

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ തിരഞ്ഞെടുപ്പ് 2026 ജനുവരി 16-ന്

ഇന്ത്യക്ക് പുറത്തെ ആദ്യ കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ, 2026-2027 വർഷത്തെ പുതിയ ദേശീയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2026 ജനുവരി 16 വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് ഉച്ചയ്ക്ക് 2:30-ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും വൈകിട്ട് 5:00-ന് തിരഞ്ഞെടുപ്പ് യോഗവും നടക്കും. മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ എന്നീ ഒമ്പത് ഏരിയകളിലും […]
Read More

പ്രവാസ ഭൂമിയായ ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു

സൃഷ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ , പിറവി ക്രിയേഷൻസും, തരംഗ് ബഹ്‌റൈനും ചേർന്ന് രാധാകൃഷ്ണൻ പി. പി രചനയും , ശശീന്ദ്രൻ.വി. വി സംഗീതവും ചെയ്ത് രാജ പീതാബരൻ ആലപിച്ച ‘ശരണ മന്ത്രം ‘ എന്ന അയ്യപ്പ ഭക്തിഗാനം തരംഗ് സിഞ്ചിൽ വച്ചു റിലീസ് ചെയ്തു.രാധാകൃഷ്ണൻ പി. പി സ്വാഗതം ചെയ്ത യോഗം പിറവി ക്രിയേഷൻ ഡയറക്ടർ അനിൽ കുമാർ കെ ബി അദ്ധ്യക്ഷത വഹിച്ചു. ലൈവ് എഫ് എം ആർ ജെ ഷിബു മലയിൽ സ്വിച്ച് ഓൺ […]
Read More

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2025 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ […]
Read More

കുടുംബ സൗഹൃദവേദിയുടെ 29 മത് വാർഷികാഘോഷ പോസ്റ്റർ പ്രകാശനം നടന്നു

ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദി കിംഗ്ഡം ഓഫ് ബഹ്റൈന്റെ 29 മത് വാർഷികം,ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷന്റെ പോസ്റ്റർ പ്രകാശനം ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ്‌ മയ്യന്നൂരിന് സംഘടയുടെ ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ എന്നിവർ ചേർന്ന് പോസ്റ്റർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു, രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനറായ മനോജ്‌ പിലിക്കോട്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ,ജോയിന്റ് ട്രഷറര്‍ സജി ചാക്കോ, […]
Read More

വടകര സഹൃദയവേദി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു

വടകര സഹൃദയ വേദി അംഗങ്ങൾക് വേണ്ടി മെംബേർസ് നൈറ്റ്‌ സങ്കടിപ്പിച്ചു, കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ മാനമയിലെ അൽ സോവാഫിയ ഗാർഡനിൽ വച്ചു വ്യാഴായ്ച്ച 08-01-26ന് വൈകുന്നേരം 7മണിക്ക് തുടങ്ങിയ പരിപാടികളിൽ 250ൽ അധികം അംഗങ്ങളും കുടുംബംഗംകളും പങ്കെടുത്തു. എക്ക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വളരെ ചിട്ടയോടെ നടത്തിയ പരിപാടി സഹൃദയവേദിയുടെ കൂട്ടായ്മയുടെ കരുത്തു തെളിയിച്ചു, ക്ലാസ്സിക്‌ ചോർഡ്‌സ് മ്യൂസിക് ബാൻഡ് അവതാരിപ്പിച്ച ഗാനമേളയും, ഗെയിംസ്കളും മറ്റ് ഒട്ടനവധി വിനോദപരിപാടികളും മെംബേർസ് നെറ്റിനെ ഒരു വേറിട്ട […]
Read More

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്‌നേഹാദരം.

മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു . കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാനിധ്യത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.ബഹ്‌റൈൻ കെഎംസിസി യുടെ നിറസാന്നിദ്ധ്യവും കെഎംസിസി […]
Read More

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി

നീണ്ട കാലത്തെ ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ച്, സ്വദേശത്തേക്ക് മടങ്ങുന്ന വി. ജെ അച്ചൻകുഞ്ഞിനും കുടുംബത്തിനും, മാണി മാത്യുവിനും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. ഇന്ത്യൻ ഡി ലൈറ്റ് റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സ്ലീബ പോൾ കോറെപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി.സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബെന്നി റ്റി ജേക്കബ്, ആൻസൻ പി ഐസക്, […]
Read More

കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം 16 ന്: തുറാബ് തങ്ങൾ മുഖ്യാതിഥി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ.സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16 വെള്ളി രാത്രി എട്ടിന് സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി സമ്മേളനത്തിൽ മുഖ്യാതിഥിയാവും. മനുഷ്യർക്കൊപ്പം ശീർഷകത്തിൽ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി. അബൂബക്കർ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കണ്ണൂർ പ്രസിഡന്റ്

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കണ്ണൂർ (പ്രസിഡന്റ്), റിയാസ് P (സെക്രട്ടറി), അൻഷാദ് റഹിം (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡന്റായി രതീഷൻ. കെ.പി, ജോയിന്റ് സെക്രട്ടറിയായി ജോജു പൊറിഞ്ചു എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു. സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് മുഹറഖ് ഏരിയയിലും പുതിയ നേതൃത്വത്തെ കണ്ടെത്തിയത്.രാജൻ ദേവർകോവിൽ, മാത്യു ജോർജ്, ഹംസ, ഇർഷാദ്, […]
Read More

“ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ്-പായസ മൽസരം സംഘടിപ്പിക്കുന്നു

ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് “ഹർഷം 2026″ ൻ്റെ ഭാഗമായി ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി വനിതാ വിംഗ് നടത്തുന്ന പായസ മൽസരം ജനുവരി 9 തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ സൽമാനിയായിൽ ഉള്ള സിംസ് ഹാളിൽ വെച്ച് ( സീറോ മലബാർ സോസൈറ്റി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ […]
Read More