ഐ സി എഫ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ്) ബഹ്റൈൻ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം ചെയ്തു. അരീക്കോട് മജ്മഅ് ദഅവാ കോളേജിലെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഐ.സി എഫ് നാഷണൽ നേതാക്കൾ മജ്മഅ് സാരഥി വടശ്ശേരി ഹസ്സൻ മുസ്ല്യാർക്ക് കൈമാറി.വിദ്യഭ്യാന മേഖലയിൽ ഐ.സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നായ സ്കോളർഷിപ്പ് എല്ലാവർഷവും കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെടുന്ന 160 വിദ്യാർത്ഥികൾക്കാണ് നൽകി വരുന്നത്. പുതുവർഷത്തോട നുബന്ധിച്ച് ഐ.സി എഫ് […]









