BMC News Desk

ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടന തെരഞ്ഞെടുപ്പ് നടപടികളിലേക്ക്

ഐ.വൈ.സി.സി ബഹ്‌റൈൻ ഘടകത്തിലെ വാർഷിക സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും. നവംബർ മാസാവസാനത്തോടെ പുതിയ സെൻട്രൽ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും.സംഘടനയുടെ ഘടനാപരമായ പ്രക്രിയപ്രകാരം, ബഹ്‌റൈൻ മുഴുവൻ 9 ഏരിയകളായി വിഭജിച്ചിരിക്കുന്നതിനാൽ, ഏരിയ കൺവെൻഷനുകളും അവയുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്കുമാണ് തുടക്കമാകുന്നത്. ഓരോ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നാണ് പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഒക്ടോബർ 31 വെള്ളിയാഴ്ച സൽമാബാദ്/ട്യൂബ്ലി ഏരിയ തെരഞ്ഞെടുപ്പോടെയാണ് […]
Read More

പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ വിദേശത്ത് അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐ സി എഫ്

പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ […]
Read More

ബി.എം.ഡി.ഫ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം നടത്തി

ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (നമ്മുടെ മലപ്പുറം ) ക്രിക്കറ്റ് ടീമിന്റെ വരുന്ന സീസണിലെക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. മനാമ സഗയ്യയിലെ ഫീനിക്സ് ആർട്സ് & സ്‌പോർട് ‌ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് , ജനറൽ സൈകട്ടറി ഷമീർ പൊട്ടച്ചോല , ട്രഷറർ അലി അഷറഫ്, ഓ:സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജല്ലൂസ് ഫുഡ്സ് മാനേജിങ് ഡയറക്ടർ ഹിജാസ് , ബി.എം.ഡി.ഫ് ഭാരവാഹികൾ ആയ കാസിം പാടത്തകായിൽ, അൻവർ നിലമ്പൂർ, ഷിബിൻ […]
Read More

പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കണം:വോട്ടർ പട്ടിക പരിഷ്കരണത്തിലെ സമയപരിധി നീട്ടണം ;ഐ സി എഫ്

കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരി ഷ്കരണത്തിൽ (എസ് ഐ ആർ) പ്ര വാസികൾക്കുള്ള ആശങ്ക രേഖപ്പെടു ത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരി ച്ചാണ് തിര. കമ്മീഷൻ എസ്.ഐ.ആർ പ്രവർത്തനം നടക്കുന്നത്. ജനപ്രാതിനി ധ്യ നിയമം-1951 പ്രകാരം വോട്ടർ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താ നും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശ […]
Read More

യാത്രയയപ്പ് നൽകി

പ്രവാസo നിർത്തി നാട്ടിലേക്ക് പോകുന്ന മുഹമ്മദ് റഫീക്കിന് കസിനോ കൂട്ടായ്മ യാത്രയയപ്പ് നൽകി അബ്ദുറഹ്മാൻ പട്ടള, ഷംഷാദ് അബ്ദുറഹ്മാൻ, പ്രദീപ് കാട്ടപ്പറമ്പിൽ, നിസാർ മാഹി ആഷിം, ബാബു എം. കെ എന്നിവർ ആശംസകൾ അറിയിച്ചു
Read More

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട : അബ്ദുൽ സലാം മുസ്ലിയാർ നാട്ടിലേക്ക്

ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ആദരണീയരായ സലാം ഉസ്താദ് നാടണയുയാണ്. 1993 മെയ് 8 ന് ബോംബെ ബസ് കയറി നാട്ടിൽ നിന്ന് പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചു നട്ട അബ്ദുൽ സലാം മുസ്ലിയാർക്ക് ബഹ്റൈൻ എന്നത് വെറും തൊഴിലും മാത്രമായിരുന്നില്ല ഒഴിവു സമയം മുഴുവൻ മദ്രസ്സാദ്ധ്യാപകനായും സാമൂഹിക സേവന രംഗത്ത് സജീവമായ സാന്നിദ്യമായും സലാം ഉസ്താദ് നിറഞ്ഞി നിന്നു. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും […]
Read More

പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം തീയതി നീട്ടി

എല്ലാ വർഷവും നൽകി വരുന്ന ബഹ്‌റൈൻ പ്രതിഭ അന്തര്‍ദ്ദേശീയ നാടക അവാർഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു . നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം ഡിസംബർ മാസത്തിൽ നടത്തുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും പ്രസിഡണ്ട് ബിനു മണ്ണിലും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം

  ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം ടി വാസുദേവൻ നായർ നഗറിൽ നടന്നു . പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയും രാജ്യത്തിന് അഭിമാനവും ആകുന്ന മാറ്റങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്, ആ മാറ്റങ്ങളിൽ പ്രവാസികളും വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്. കൂടുതൽ മുന്നേറ്റങ്ങൾ എല്ലാ മേഖലകളിലും വരത്തക്കവണ്ണമുള്ള പദ്ധതികളാണ് കേരള സർക്കാർ ആസൂത്രണം […]
Read More

സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച് 85-ാം വാർഷികം : “Vicarial Shrine of the Sacred Heart of Jesus” എന്ന പദവി പ്രഖ്യാപനം ബിഷപ്പ് ആൽഡോ ബെരാർഡി നവംബർ 8 ന് നിർവഹിക്കും

അറേബ്യൻ ഉപദ്വീപിലെ (യെമന് പുറത്ത്) ഏറ്റവും ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച്, നവംബർ 8ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ നോർത്തേൺ വികാരിയേറ്റിന്റെ അപ്പോസ്റ്റോലിക് വികാർ ബിഷപ്പ് ആൽദോ ബെറാർഡി മനാമയിലുള്ള തിരുഹൃദയ ദേവാലയം നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടും. 85-ാം വാർഷികം ആഘോഷിക്കുന്ന മനാമ തിരുഹൃദയ ദേവാലയം അഥവാ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിനെ ,നവംബർ 8 ന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ […]
Read More

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക പ്രൗഡഗംഭീര സ്വീകരണം നൽകി. സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി H. E വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. H. E. ബിഷപ്പ് ആൽദോ ബറാഡി […]
Read More