ബഹ്‌റൈനിലെ ഫെഡ് അംഗങ്ങൾക്കായി വീൽചെയർ കൈമാറി.
ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ് അംഗങ്ങളുടെ ഉപയോഗത്തിനായി വീൽചെയർ സംഭാവനയായി നൽകി. ഫെഡ് ലേഡീസ് വിംഗ് മുഖേനയാണ് മഞ്ജുവും ഭർത്താവ് വിനുവുമാണ് മകൾ വൈഗയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ച് വീൽചെയർ കൈമാറിയത്. പ്രസിഡന്റ് സ്റ്റീവ്ൺസൺ മെൻഡെസ് ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫെഡ് പ്രസിഡന്റ് സ്റ്റീവ്ൺസൺ മെൻഡെസ്,സെക്രട്ടറി സുനിൽ ബാബു, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത് എന്നിവർച്ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ […]









