BMC News Desk

ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ പോസ്റ്റർ പ്രകാശനം ചെയ്തു.

ബഹ്റൈൻ ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026 ” പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ നടനും, സംവിധായകനും , നിർമ്മതവുമായ രമേഷ് പിഷാരടി പ്രകാശനം ചെയ്തു.പ്രോഗ്രാം ജനറൽ കൺവീനർ ജീസൺ ജോർജ് , പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ , പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് , ജില്ലാ സെക്രട്ടറിമാരായ കോശി ഐപ്പ് , ബിനുമാമൻ , സിബി അടൂർ എന്നിവർ നേതൃത്വം നൽകി.ഡിസംബറിൽ […]
Read More

WMC-KCA സാഹിത്യ ചർച്ച സംഘടിപ്പിച്ചു;വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വേൾഡ് മലയാളീ കൗൺസിൽ (WMC) ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി കേരള കാത്തലിക് അസോസിയേഷനുമായി (KCA) സഹകരിച്ച് സാഹിത്യ ചർച്ച സംഘടിപ്പിച്ചു.ഇതോടെ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള 46-ഓളം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കേരള കാത്തലിക് അസോസിയേഷനുമായി […]
Read More

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ പിഎൽസിയുടെ ഏറ്റവും പുതിയ ചാപ്റ്ററായ ഇറ്റാലിയൻ ചാപ്റ്റർ പ്രവർത്തന ഉൽഘാടനമാണ് നടന്നത്. എറണാകുളം ജില്ലാ കൺസ്യൂമർ കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനുവാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻഅദ്ധ്യക്ഷനായ റിട്ടയേഡ് ജഡ്ജ് പി. മോഹനദാസ് മുഖ്യാതിഥിയായിരുന്നു. പിഎൽസി ഇറ്റാലിയൻ ചാപ്റ്റർ ചെയർമാൻ പ്രൊഫ. ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ […]
Read More

ഒ ഐ സി സി നേതാക്കൾ കെ. കെ. രമ എം എൽ എ യെ സന്ദർശിച്ചു

കേരളത്തിൽ ഐക്യജനാധിപത്യമുന്നണിക്ക് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐതിഹാസികമായ വിജയത്തിന് ശേഷം ബഹ്‌റൈൻ സന്ദർശിക്കുവാൻ എത്തിയ ഐക്യജനാധിപത്യ മുന്നണിയുടെ വടക്കൻ ജില്ല കളുടെ വിജയത്തിന് നേതൃത്വം നൽകിയ വടകര എം എൽ എ കെ കെ രമയെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. കേരളത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയുടെ സമ്പൂർണ വിജയം ഉണ്ടാകും എന്നും, കേരളത്തിൽ മുൻകാലങ്ങളിൽ എങ്ങും ഉണ്ടാകാത്ത തരത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ശക്തമായ കെട്ടുറുപ്പും, ജനങ്ങൾക്ക് നിലവിൽ ഉള്ള സർക്കാരിനോട് ഉള്ള അമർഷവും തെരഞ്ഞെടുപ്പ് […]
Read More

വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ വെനീസ് ഫേസ്റ്റ് വർണ്ണാഭമായി

വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാർഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസൺ 2’ എന്ന പേരിൽ വർണ്ണാഭമായി ആഘോഷിച്ചു 2025 ഡിസംബർ 4-ന് സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ വച്ച് നടന്ന സംഗമം അംഗങ്ങളും കുടുംബങ്ങളുടെയും സാന്നിധ്യത്താലും സാംസ്കാരികവും കലാപരവുമായ പരിപാടികളാലും സമ്പന്നമായിരുന്നു. ഏരിയ പ്രസിഡന്റ് റജി രാഘവന്റെ അധ്യക്ഷതയിലുള്ള പൊതുസമ്മേളനത്തോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഏരിയ സെക്രട്ടറി ദീപക് പ്രഭാകർ സ്വാഗതവും മുഖ്യാതിഥി അജയകൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യൻ ക്ലബ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോജ് […]
Read More

അഭിനയ കലയുടെ വസന്ത കിരീടം ചൂടിയ സർഗ്ഗാത്മക പ്രതിഭ

മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ത്രസ്സിപ്പിക്കുകയും ചെയ്ത ഭാവനകളിലൂടെയും, അഭിനയ മികവിലൂടെയും അഭ്രപാളികളിൽ നിറഞ്ഞു നിന്ന സർഗ്ഗപ്രതിഭ പകരം വെക്കാനില്ലാത്ത കലയുടെ നൂപുര സത്യം.ശ്രീനിവാസൻ എന്ന സർഗ്ഗാത്മക പ്രതിഭ അരങ്ങൊഴിയുമ്പോൾ മലയാള സിനിമയിലെ ഇതിഹാസങ്ങളിലെ ഒരു ഇതിഹാസം കൂടി ആണ് അരങ്ങൊഴിയുന്നത്.ഭാവനകളുടെയും, അഭിനയ കലയുടെയും കൊടിപ്പടം താഴ്ത്തി കാല യവനികയുടെ നിത്യ നിദ്രയിലേക്ക് മറഞ്ഞ സർഗ്ഗാത്മക പ്രതിഭ കലയുടെ വസന്തത്തിന് വിവർത്തന പ്രത്യയ ശാസ്ത്രങ്ങൾക്കതീതമായ കലാപ്രതിഭക്ക് പ്രണാമം .അതുല്യ കലാപ്രതിഭ ശ്രീനിവാസന്റെ നിര്യാണത്തിൽ ബഹ്‌റൈൻ മലയാളി കുടുംബം BMK […]
Read More

ഈദുൽവതൻ കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ “സ്പീച്ച് ഓഫ് സെലിബ്രേഷൻ ” ശ്രദ്ധേയമായി

ബഹ്‌റൈൻന്റെ 54ാംമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈൻ ഈദുൽവതൻ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി ഒരുക്കിയ സെലിബ്രേഷൻ ഓഫ് സ്പീച്ച് ശ്രദ്ധേയമായി. മനാമ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച “ഹൃദയാന്തരങ്ങളിലെ ബഹ്‌റൈൻ” എന്ന വിഷയത്തിൽ സംവേദന സദസ്സ് റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം എ പി ഫൈസൽ,എൻ അബ്ദുൽ അസീസ്, ഷഹീർ കട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക ഫൈസൽ കോട്ടപ്പള്ളി, തുടങ്ങിയവർ […]
Read More

ശ്രീനിവാസന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

മലയാള സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.​സാധാരണക്കാരുടെ ജീവിത വിഷയങ്ങളും, പ്രശ്നങ്ങളും ലളിതമായ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സിനിമയിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണതകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. ബാക്കിവെച്ചുപോയ കഥകളും കഥാപാത്രങ്ങളും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്നതാണ്. ആ പ്രതിഭയുടെ വിയോഗത്തിൽ ദുഃഖിതരായ […]
Read More

AMAI ബഹ്റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ആയുര്‍വേദ ചികിത്സയും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) – ബഹ്റൈന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം യോഗവും ജനറല്‍ ബോഡി മീറ്റിംഗും സംഘടിപ്പിച്ചു. യോഗം പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ മേഖലയിലെ വനിതാ ശാക്തീകരണം എന്നിവയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പ്രമുഖ അക്കാദമീഷ്യനും ആരോഗ്യ വിദഗ്ധയുമാണ് പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി. അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. ബിനു ജെ എബ്രഹാം അധ്യക്ഷത വഹിച്ചു. […]
Read More

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം ഏറെ അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും സമൂഹത്തിനുള്ളിൽ സാംസ്കാരിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ ചടങ്ങിൽ പ്രതിഫലിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി […]
Read More