സാധാരണക്കാരനില്‍ നിന്ന് കോടീശ്വരനായി മാറിയ അത്ഭുത കഥ ; ഗൾഫിലടക്കം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സി.ജെ റോയി ബില്‍ഡറായി മാറിയ ജീവിതം
ബംഗളൂരു: വെറും 20 വർഷം കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അതികായനായി മാറിയയാളായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയി. ബംഗളൂരുവിലെ സ്വന്തം കോര്‍പ്പറേറ്റ് ഓഫീസില്‍ സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത ബിസിനസ് ലോകം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. സജീവമായി തന്നെ നില്‍ക്കുമ്പോഴാണ് 56കാരന്റെ അപ്രതീക്ഷിത വിയോഗം. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കാന്‍ റോയിക്ക് കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ബ ഗള്‍ഫിലും അദ്ദേഹത്തിൻ്റെ സാമ്രാജ്യം വളർന്നു. വന്‍ നിക്ഷേപങ്ങളാണ് റിയല്‍ […]









