English

കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ലെ നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്ത് അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച നടക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ലെ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​യി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പോ​ലീ​സ് കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ഹ​ല​സു​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി. […]
Read More