‘മൂന്നു പേരും മിടുക്കുള്ളവർ, തിരഞ്ഞെടുക്കുന്നത് ഒരാളെ’: മുഖ്യമന്ത്രിപദം, വാദം കേട്ട് ഖർഗെയും രാഹുലും
ന്യൂഡൽഹി: പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസിനും ഖർഗെയുടെ വസതിയിൽ ആദ്യം നടന്നത് എഐസിസി നിരീക്ഷകരും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും പങ്കെടുത്ത യോഗം. കേരളത്തിൽ നടന്ന യോഗത്തിന്റെയും സംസ്ഥാനത്തുണ്ടായ പ്രകടനങ്ങളുടേയും വിവരങ്ങൾ ഇവർ നേതൃത്വത്തെ അറിയിച്ചു. പിന്നാലെ, നേതാക്കളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള വാദം. തങ്ങൾ മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങൾ നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം മൂവർക്കുമുണ്ട്. കാര്യങ്ങൾ തുറന്ന്, വിശദമായി സംസാരിക്കാൻ കഴിഞ്ഞുവെന്നാണ് ഇവരിൽ ഒരാൾ പ്രതികരിച്ചത്. നേതാക്കളെല്ലാം ഒന്നിച്ചിരുന്ന യോഗമായിരുന്നു പിന്നീട്. ആകാംക്ഷ […]
