Malayalam

ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് നവംബർ 8 ന് : കാന്തപുരം ലോഗോ പ്രകാശനം നിർവഹിച്ചു.

മനാമ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഔദ്യോഗിക വിളംബരം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. നവംബർ എട്ടിന് മനാമയിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവത്തിൽ അനേകം കലാ പ്രതിഭകൾ മത്സരിക്കും. ‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന തീമിൽ ഒരുങ്ങുന്ന പ്രവാസി സാഹിത്യോത്സവം ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിലെ സവിശേഷമായ കലാ സാഹിത്യ സംഗമമായി മാറും.   ബഹ്റൈനിലടക്കം പത്തൊൻപത് രാഷ്ട്രങ്ങളിൽ പ്രവാസി […]
Read More

കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

    മനാമ : ഹൃസ്വ സന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.   അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും, രാജ്യത്തിനകത്തും, ഇന്ത്യക്ക് പുറത്തും നടക്കുന്ന വിദ്യാഭ്യാസ, ആതുര സേവന പ്രവർത്തനങ്ങൾ എന്നും വളരെയേറെ മൂല്യവത്തായ പ്രവർത്തനമാണെന്ന് ഐ.വൈ.സി.സി പ്രധിനിധികൾ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, സൽമാനിയ […]
Read More