ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു

  • Home-FINAL
  • India
  • ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു

ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു


ന്യൂഡൽഹി: ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ വീട്ടിലാണ് കൊലപാതകം നടന്നത്. മൂന്നു ബുള്ളറ്റുകൾ രാധികാ യാദവിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഗുരുഗ്രാമിലെ സെക്ടർ 57-ൽ സ്ഥിതി ചെയ്യുന്ന രാധിക യാദവിന്റെ കുടുംബ വസതിയിലെ ഒന്നാം നിലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയിൽ രാധിക യാദവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Leave A Comment