ഇന്ത്യയിലുള്ളവർ 9-9-6 ഫോർമുല പിന്തുടരണമെന്ന് നാരായണ മൂർത്തി

  • Home-FINAL
  • Tag: ഇന്ത്യയിലുള്ളവർ 9-9-6 ഫോർമുല പിന്തുടരണമെന്ന് നാരായണ മൂർത്തി

ആഴ്ചയിൽ 72 മണിക്കൂർ ജോലി, ഇന്ത്യയിലുള്ളവർ 9-9-6 ഫോർമുല പിന്തുടരണമെന്ന് നാരായണ മൂർത്തി

ന്യൂഡൽഹി: ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാൻ യുവതലമുറ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന തന്റെ പഴയ വാദം വീണ്ടും ഉയർത്തി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇതിനായി അദ്ദേഹം മുന്നോട്ട് വച്ച 9-9-6 എന്ന ഫോർമുലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ ആഴ്ചയിൽ 6 ദിവസവും ജോലി ചെയ്യുന്നതാണ് 9-9-6 എന്ന ഫോർമുല കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ആഴ്ചയിൽ 72 മണിക്കൂർ ജോലി എന്ന […]
Read More