actress assault

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഉടൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷാവിധി ഉടൻ.ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർക്കുള്ള ശിക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിധിക്കുക. രാവിലെ ആറു പ്രതികളെയും വിയ്യൂർ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കി. വീട്ടിൽ അമ്മ മാത്രമേ ഉള്ളു എന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി ആവശ്യപ്പെട്ടു. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. മൂന്നാം പ്രതി മണികണ്ഠൻ,നാലാം പ്രതി വിജീഷ് […]
Read More