amoeba

അമീബിക് മസ്തിഷ്‌കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ ഉണ്ടാകുന്നു, ആശങ്കയിൽ കേരളം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം മൂലം ഈ വർഷം കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടത് 16 പേർക്ക്. ഇതുവരെയുള്ള കണക്കനുസരിച്ചു കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മലിനജലത്തിൽ കുളിക്കുന്നവർക്കാണു രോഗം വരുന്നതെന്നായിരുന്നു കണക്കുക്കൂട്ടലെങ്കിലും കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. തിരുവനന്തപുരം ജില്ലയിൽ മാത്രം 2 വർഷത്തിനിടെ 51 പേർക്ക്ണു രോഗം ബാധിച്ചത്. ഇതിൽ 6 പേർ മരിച്ചു. രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചതു […]
Read More