amoniyum

ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ത​ക​ച്ചോ​ർ​ച്ച: മ​ര​ണം ഏ​ഴാ​യി; നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ അ​മോ​ണി​യ വാ​ത​ക​ച്ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മ​ര​ണ​സം​ഖ്യ ഏ​ഴാ​യി ഉ​യ​ർ​ന്നു. മ​രി​ച്ച ഏ​ഴു​പേ​രും സ്ത്രീ​ക​ളാ​ണ്. പെ​രി​യ​പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള ക​ണ്ണി​കൈ​പേ​രി​ലെ ‘സെ​ൻറ് പീ​റ്റേ​ഴ്സ് പോ​ൾ സീ​ഫു​ഡ്സ് എ​ക്സ്പോ​ർ​ട്ട്സ്’ എ​ന്ന ചെ​മ്മീ​ൻ സം​സ്‌​ക​ര​ണ ശാ​ല​യി​ലാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ത​ക​ച്ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സ​വും അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട 67 തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 46 പേ​ർ വെ​ൽ​സ് ആ​ശു​പ​ത്രി​യി​ലും 21 പേ​ർ വെ​ങ്കി​ടേ​ശ്വ​ര ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. തി​രു​വ​ള്ളൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ക​വി​ത സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് […]
Read More