ആദ്യബഹിരാകാശ യാത്രികൻ നീൽ ആംസ്ട്രോങെന്ന് വിദ്യാർത്ഥികൾ, ഹനുമാൻ ജി ആദ്യ ബഹിരാകാശ യാത്രികനെന്ന് അനുരാഗ് താക്കൂർ
ഷിംല: ആദ്യ ബഹിരാകാശ യാത്രികൻ ആരാണ്. ഹനുമാനാണെന്നാണ് ബിജെപി എംപി അനുരാഗ് താക്കൂർ പറയുന്നത്. ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂർ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂർ വിദ്യാർത്ഥികളോട് ചോദിച്ചത്. വിദ്യാർത്ഥികൾ ഒരുമിച്ച് നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണ് എന്നാണ് താൻ കരുതുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞത്. ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് […]
