army

ജമ്മുകാശ്മീരിലെ കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, എകെ 47 തോക്കുകൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സെെന്യവും പൊലീസും സിആർപിഎഫും അടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തി 11 മണിയോടെ ഓപ്പറേഷൻ തുടങ്ങുകയായിരുന്നു. ‘ഓപ്പറേഷൻ ത്രാഷി -1’ എന്ന പേരിലാണ് ഓപ്പറേഷൻ.ഒരു കുന്നിൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീടിനുള്ളിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത്. സെെനികരെത്തിയതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി രണ്ട് ഭീകരരെ വധിച്ചതായി സെെന്യത്തിന്റെ വെെറ്റ് […]
Read More

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് മുൻപായാണ് നിർണായക തീരുമാനം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. […]
Read More