arrest

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. രേഖകളില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വാസുവിന് മറുപടിയില്ലായിരുന്നു. ഇന്ന് ഇഞ്ചക്കലിലെ […]
Read More

എം.വി. ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച വ്യവസായി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആ3രോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഹര്‍ഷാദ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സംവിധായക രത്തീനയുടെ മൂന്‍ ഭര്‍ത്താവായ ഇയാള്‍ എം.വി. ഗോവിന്ദനെതിരെ ആ3രോപണമുന്നയിച്ചതോടെയാണ് വിവാദനായകനായത്. കമ്പനിയില്‍ ലാഭം വാഗ്ദാനം ചെയ്ത് നി:േപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ആരോപണങ്ങളുന്നയിച്ച് ഹര്‍ഷാദ് സി.പി.എം പി.ബിക്ക് അയച്ച കത്ത് പുറത്തുവന്നത് വിവാദമായിരുന്നു. യുകെ. വ്യവസായി […]
Read More

ഒളിച്ചിരുന്ന് യുവതിയുടെ വീഡിയോദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി പണം തട്ടി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി -21), നടുവിൽ ടെക്‌നിക്കൽ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ […]
Read More

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു, നടപടി പ്രമുഖനടി നൽകിയ പരാതിക്ക് പിന്നാലെ

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്നാണ് ഈ നടപടി. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. സംവിധായകനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചയാണ് സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞത്. ഈ വർഷം ജനുവരിയിൽ, പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര […]
Read More