arrst

പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; വട്ടിപ്പലിശക്കാരനായ മുൻ പൊലീസുകാരന്റെ മകൾ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ വീട്ടമ്മയായ ആശ ബെന്നി പുഴയിൽ ചാടി ആത്മഹത്യചെയ്ത കേസിലെ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റത്തിലാണ് അറസ്റ്റ്. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയൽവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയും ഉണ്ടായിരുന്നു എന്നായിരുന്നു മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം ദീപയെ നേരത്തേ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ പ്രതിയായ പ്രദീപും ഭാര്യ ബിന്ദുവും ഒളിവിലാണ്. പണം കടംനൽകിയവർ ഭീഷണിപ്പെടുത്തിയും […]
Read More