assault

നടിയെ പീഡിപ്പിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചവർക്കെതിരെ നടപടി

കൊച്ചി:നടി പീഡന കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, എറണാകുളം ജില്ലാ ജുഡീഷറിയിലെ ഒരു ജീവനക്കാരനും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. കേരള ഹൈക്കോടതിയാണ് നടപടികൾക്ക് തുടക്കമിട്ടത്. എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായ മഹേഷ് മോഹൻ, കേസിന്റെ വിചാരണ നടന്ന സി.ബി.ഐ കോടതി നമ്പർ 3-ലെ മുൻ ശിറസ്തദാരായ താജുദീൻ എന്നിവരാണ് നടപടികൾ നേരിടുന്നത്. ഇവർക്കെതിരായ നടപടികളുടെ ഭാഗമായ അടുത്ത […]
Read More

സ്റ്റേഷനിലെത്തിയ ഗർഭിണിക്ക് എസ്ഐയുടെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഭർത്താവിനെ കസ്‌റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലെത്തിയ ഗർഭിണിയെ സി.ഐ മർദിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. 2024 ജൂൺ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈലിൽ പകർത്തിയിരുന്നു. മഫ്‌തിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ ആളെ കസ്‌റ്റ‌ഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്‌റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രൻ […]
Read More