athulya

കൊലക്കുറ്റത്തിന് സതീഷിനെതിരെ തെളിവുകളില്ല; അതുല്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച്

കൊല്ലം: ഷാർജയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലപാതകക്കുറ്റം ചുമത്തില്ലെന്ന് ക്രൈംബ്രാഞ്ച്. ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് നേരത്തെ തന്നെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും അറിയിച്ചിരുന്നു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയതിന് മതിയായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. അതുല്യയുടെ മരണത്തിനുകാരണം സതീഷാണെന്നായിരുന്നു കുടുംബം പറഞ്ഞത്. കേസ് ആദ്യം അന്വേഷിച്ച തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് […]
Read More

അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കി, ചോദ്യം ചെയ്യുന്നു

കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാർജയിൽ മരിച്ച കേസിൽ പ്രതിയായ ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കി. പ്രതിയായ സതീഷ് ശങ്കർ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായതിനെ തുടർന്ന് ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈൽഫോൺ അടക്കം പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം സതീഷിനെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊലക്കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെയാണ് സതീഷ് ഷാർജയിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് […]
Read More