ബഹ്‌റൈൻ രാജ്യത്തിനെതിരായ ആക്രമണങ്ങളെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് വിജയകരമായി തടഞ്ഞു: നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ
മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ബഹ്‌റൈൻ രാജ്യത്തിന് നേരെയുള്ള ആളില്ലാ ആകാശ വാഹനങ്ങളും ഉൾപ്പെടുന്ന ശത്രുതാപരമായ ആക്രമണങ്ങളെ വിജയകരമായും, കാര്യക്ഷമതയോടെയും തടഞ്ഞതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. 70 മിസൈലുകളും 59 ഡ്രോണുകളും മാണ് നിർവീര്യം ആക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് സിവിലിയൻ സ്ഥലങ്ങളും സ്വകാര്യ സ്വത്തുക്കളും ലക്ഷ്യമിടുന്നത് ബഹ്‌റൈൻ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപിത മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും […]
