Chandy Ummen

”ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയാം”; ചാണ്ടി ഉമ്മൻ

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചാണ്ടി ഉമ്മാന്റെ ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്. യൂത്ത് കോൺഗ്രസ് […]
Read More