cigarette

സിഗരറ്റിനും പാൻമസാലക്കും വില വർധിപ്പിച്ചു

കൊച്ചി: പുതിയ തീരുവ പ്രാബല്യത്തിലാകുന്നതിനാൽ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. സിഗരറ്റ് , ബീഡി, പാൻമസാല എന്നിവയുടെ വിലയാണ് വർധിക്കുക.ബീഡി ഒഴികെ മറ്റുള്ളവയ്ക്ക് 40% ജി.എസ്.ടിക്കു പുറമെ അഡിഷണൽ എക്‌സൈസ് തീരുവ കൂടി ചുമത്തിയതോടെയാണിത്. ബീഡിക്ക് 18 ശതമാനമാണ് ജി.എസ്.ടി. പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഈടാക്കും. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റിന്റെ വലിപ്പമനുസരിച്ച് 1,​000 സ്‌റ്റിക്കുകൾക്ക് 2,050 മുതൽ 8,500 രൂപവരെയാണ് അധിക […]
Read More